SPECIAL REPORTഎച്ച് വണ്‍ ബി വിസ ഫീസ് വര്‍ദ്ധന ഗുരുതര മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും; കുടുംബജീവിതം താളം തെറ്റിക്കും; എല്ലാ വശങ്ങളും വിലയിരുത്തി വരുന്നു; ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷ; എച്ച് വണ്‍ ബി വിസക്കാരില്‍ 70 ശതമാനത്തോളം വരുന്ന ഇന്ത്യാക്കാരുടെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 9:56 PM IST